രാത്രി 12.30 ഓടെയായിരുന്നു സംഭവം. പരുക്കേറ്റ യുവാവ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും,, വിവരമറിഞ്ഞെത്തിയ നാട്ടുകാരിൽ നിന്നും അടി വാങ്ങിയ മിച്ചഭൂമി സ്വദേശിയായ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.ഇയാളുടെ സ്കൂട്ടറും നാട്ടുകാർ തകർത്തു.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.
