Trending

ചുരത്തിൽ വാഹന അപകടം;യുവാവിന് പരുക്ക്





താമരശ്ശേരി ചുരം ഒൻപതാം വളവിൽ ബുള്ളറ്റ് ടൂറിസ്റ്റ് ബസ്സിന് അടിയിൽപ്പെട്ട് യാത്രക്കാരന് പരുക്കേറ്റു.

ബത്തേരി സ്വദേശിക്കാണ് പരുക്കേറ്റത്. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം

Post a Comment

Previous Post Next Post