Trending

മതിൽ ഇടിഞ്ഞുവീണ് മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു






താനൂർ: താനൂർ
കാരാട് മതിലിടിഞ്ഞു വീണ് മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു.ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്,വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ചുറ്റുമതിൽ ദേഹത്ത് വീണാണ് കാരാട് മുനമ്പത്ത് പഴയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ(3) മരണപ്പെട്ടത്.

Post a Comment

Previous Post Next Post