Trending

നിര്യാതനായി.





കൂരാച്ചുണ്ട് : ഒടിക്കുഴിക്ക് സമീപം താമസിക്കുന്ന മറ്റപ്പള്ളിൽ കൃഷ്ണൻ (87) നിര്യാതയി. 


 ഭാര്യ: തങ്കമ്മ .

മക്കൾ : രമണി ,ബാബു ,സോമൻ ,വിജയൻ ,രവി .മരുമക്കൾ ചന്ദ്രൻ കുന്നത്ത്പറമ്പിൽ കല്ലാനോട് ,പുഷ്പ വലിയമ്പറത്ത്ചാലിൽ കാക്കൂർ ,ലതിക തലയാട് ,സുജാത പാറയുള്ളതിൽ ചക്കിട്ടപാറ ,ജിജി പാറയിൽ കോട്ടയം .സഹോദരങ്ങൾ: കുമാരൻ ,പരേതയായ ഗൗരി


സംസകാരം 07/09/2023 വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post