Trending

കനത്ത മഴ ദേശീയ പാതയിൽ വെള്ളം കയറി.




താമരശ്ശേരി: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ താമരശ്ശേരിയിൽ ദേശീയ പാതയിൽ വെള്ളം കയറി.

ദേശീയപാത 766 ൽ താമരശ്ശേരി ചുങ്കം കെ എസ് ഇബി ഓഫീസിനു സമീപമാണ് വെള്ളം കയറിയത്

Post a Comment

Previous Post Next Post