Home ബോട്ടിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. byWeb Desk •01 September 0 കോഴിക്കോട്:ഓഗസ്റ്റ് 13ന് പുതിയാപ്പ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നിന്ന് കാണാതായ ആലപ്പുഴ സ്വദേശി രതീഷിന്റെ മൃതദേഹം എറണാകുളം മുനമ്പത്ത് ഇന്നലെ ഉച്ചയോടെ കണ്ടെത്തി. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. Facebook Twitter