പുതുപ്പാടി: ഈങ്ങാപ്പുഴ മരുതനാംകുഴി റോൺ എം (41)ബംഗളൂരുവിൽ നിര്യാതനായി.
ഭാര്യ: കപ്യാരുമലയിൽ ദീപ്തി ഫ്രാൻസിസ് (എറണാകുളം).
പിതാവ് :എം.ജെ ഐസക്ക് മാസ്റ്റർ [ റിട്ട. ടീച്ചർ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ ഈങ്ങാപ്പുഴ ]
മാതാവ്: പി ജെ റോസിലി [ റിട്ട. ടീച്ചർ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ ഈങ്ങാപ്പുഴ ]
സഹോദരൻ :ഡോൺ എം.
മക്കൾ: ഏബൽ, നോയൽ.
സംസ്ക്കാര ശുശ്രൂഷ നാളെ10-9-2023 [ഞായർ ] 2 മണിക്ക് ഈങ്ങാപ്പുഴ ഭവനത്തിൽ ആരംഭിച്ച് കാക്കവ യൽ സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ.
