Trending

താമരശ്ശേരിഗവൺമെന്റ് താലൂക്ക് ആശുപത്രിസ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക്അപേക്ഷ ക്ഷണിച്ചു.





താമരശ്ശേരി:ഗവൺമെന്റ് താലൂക്ക് ആശുപത്രി താമരശ്ശേരിഎച്ച്എംസി മുഖേന സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത; ബിഎസ്ഇ നേഴ്സിങ് ജനറൽ നഴ്സിംഗ് (കേരള നേഴ്സിങ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ, ഡയാലിസിസ് യൂണിറ്റിലെ പ്രവർത്തിപരിചയം എന്നിവ നിർബന്ധം).
ഇൻറർവ്യൂ സമയം: 16-09-2023നു രാവിലെ 10 മണിക്ക് താമരശ്ശേരി താലൂക്ക് ഗവൺമെൻറ് ആശുപത്രി കോൺഫറൻസ് ഹാളിൽ

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ ഫോട്ടോ കോപ്പികളും 14. 9. 2023ന് വൈകിട്ട് 4 മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ മാത്രമേ ഇന്റർവ്യൂവിലേക്ക് തിരഞ്ഞെടുക്കുകയുള്ളൂഎന്ന് താമരശ്ശേരിഗവൺമെന്റ് താലൂക്ക് ആശുപത്രിസൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post