താമരശ്ശേരി: അമ്പലമുക്ക് കൂരിരുണ്ട മൻസൂറിൻ്റെ വീടിനു നേരെയും, പോലീസിനു നേരെയും അക്രമം നടത്തുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
കൊച്ചി മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീർ, താമരശ്ശേരി കൂടത്തായി കരിങ്ങമണ്ണ കോമൻ തൊടുകയിൽ വിഷ്ണുദാസ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്
_വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക._
https://chat.whatsapp.com/EISPA3kk9TVGDLifqYymjK
