Trending

'സഹകരണ സംഘങ്ങളിലെ ക്രമക്കേട്: കൂടുതലും യുഡിഎഫ് ഭരണസമിതികളില്‍'






സഹകരണസംഘങ്ങളിലെ ക്രമക്കേട് കൂടുതല്‍ യുഡിഎഫ് ഭരണസമിതികളിലെന്ന് സഹകരണ റജിസ്ട്രാര്‍. 

 ക്രമക്കേട് കണ്ടെത്തിയ  272 സഹകരണ സംഘങ്ങളില്‍ 202 സംഘങ്ങളും യുഡിഎഫ് നിയന്ത്രണത്തിലാണെന്ന് സഹകരണ റജിസ്ട്രാറുടെ പരിശോധനയില്‍ കണ്ടെത്തി. 

എല്‍ഡിഎഫ് ഭരിക്കുന്ന 63  സംഘങ്ങളിലും ക്രമക്കേട്, ഏഴിടത്ത് ബിജെപി ഭരണസമിതി. കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയില്‍

Post a Comment

Previous Post Next Post