Trending

അധ്യാപകനെ ആദരിച്ചു.





താമരശ്ശേരി:അധ്യാപക ദിനത്തിൽ കോരങ്ങാട് ജി.എൽ പി.സ്കൂളിലെ എച്ച് എം  മനോജിനെ പിടിഎ പ്രസിഡൻ്റ്  സജിൻ എം.കെ പൊന്നാട അണിയിച്ച് ആദരിച്ചു. മറ്റ് അധ്യാപകർക്കും ആദരമർപ്പിച്ചു.

Post a Comment

Previous Post Next Post