നരിക്കുനി :
പുതിയേടത്ത് കീരി കണ്ടിപുറായിൽ പരേതനായ ചെക്കിണിയുടെയും കമലയുടെയും മകൻ കെ ടി സുർജിത്ത് ( 38 ) ആണ് മരണപ്പെട്ടത്.
പനയിൽ നിന്നും വീണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം
ഭാര്യ: സൗമ്യ,
മക്കൾ :
അമൽജിത്ത്, അവന്തിക .
സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം
