Home ചുരത്തിൽ ലോറി മറിഞ്ഞു. byWeb Desk •18 September 0 താമരശ്ശേരി ചുരം ഒൻപതാം വളവിൽ ചരക്ക് ലോറി മറിഞ്ഞു, രാത്രി 11 മണിയോടെയായിരുന്നു അപകടം, ആളപായമില്ല.ഓവുചാലിൽ ചാടിയ ലോറി റോഡരികിലാണ് മറിഞ്ഞത്. ഡ്രൈവർക്കും, ക്ലീനർക്കും നിസാര പരുക്കുകൾ ഏറ്റു. Facebook Twitter