താമരശ്ശേരി:
ചുടലമുക്ക് അരേറ്റ കുന്നുമ്മൽ ആയിഷ ( 58 ) നിര്യാതയായി. ഭർത്താവ് :പരേതനായ മുഹമ്മദ് .
മക്കൾ : ജാഫർ (ജി മാർട്ട് സൂപ്പർമാർക്കറ്റ് അമ്പലമുക്ക് ) ആരിഫ ,ശരീഫ. മരുമക്കൾ: ഷൗക്കത്തലി, അബ്ദുൽ ഖാദർ ഫൈസി , റംഷീദ ( വംമ്പി ).
https://chat.whatsapp.com/JFmFPkpaT1r306Lh8NGi8I
