ഇന്ന് വൈകുന്നേരം 3.30 ഓടു കൂടിയാണ് അപകടം .
വീടിൻ്റെ പിൻഭാഗത്ത് നിൽക്കും മ്പോൾ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു, ശരീരത്തിൻ്റെ അര ഭാഗം വരെ മണ്ണിനടിയിലായിരുന്നു.
അയൽവാസികൾ ഓടി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
