Trending

കുടുക്കിൽ ഉമ്മരത്ത് വാഹന അപകടം





താമരശ്ശേരി: താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറിൽ  മിനിലോറി ഇടിച്ചാണ് അപകടം, യാത്രക്കാരായ 4 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


ലോറിയെ മറികടന്നു വന്ന മിനിലോറിയാണ് കാറിൽ ഇടിച്ചത്.

Post a Comment

Previous Post Next Post