Trending

മാലിന്യ മുക്ത കേരളം; എൻ ജി ഒ യൂനിയൻ താമരശ്ശേരി ചുരം ശുചീകരിക്കുന്നു.






താമരശ്ശേരി:മാലിന്യ മുക്ത കേരളം കാമ്പയിൻ്റെ ഭാഗമായി
കേരള എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
2023 ഒക്ടോബർ 1 ന് 1000 വളണ്ടിയർമാർ ചേർന്ന്
താമരശ്ശേരി ചുരം ശുചീകരിക്കുന്നു.


Post a Comment

Previous Post Next Post