Trending

ബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥത: വിദ്വാർത്ഥി മരിച്ചു






ബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥത: വിദ്വാർത്ഥി മരിച്ചു

മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ (16) ആണ് മരിച്ചത്. മലപ്പുറം പാണക്കാട് സ്റ്റെയ് റ്റ് പാത്ത് സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയായ റിഹാ ന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ കൊണ്ടോട്ടിക്ക് സമീപം വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവ പ്പെടുകയും,അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശു പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടിയിലെത്തിച്ച് തുടർ നടപടികൾ സ്വീകരി ക്കും. സഹോദരങ്ങൾ: അഥിനാൻ, ആയിഷ, ഖദീജ, ഷാൻ അബൂബക്കർ.

Post a Comment

Previous Post Next Post