Trending

അമ്പലമുക്ക് ലഹരി മാഫിയാ ആക്രമം; യുവാവിനെ വെട്ടിയ കേസിലെ പ്രതി ഫിറോസിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു





താമരശ്ശേരി അമ്പലമുക്ക്  ലഹരി മാഫിയാ സംഘം വീടിനു നേരെ അക്രമം നടത്തുകയും യുവാവിനെ വെട്ടുകയും, വീട്ടിൽ കയറി വടിവാൾ വീശുകയും ചെയ്ത കേസിലെ പ്രതി കരിങ്ങമണ്ണ തേക്കും തോട്ടം  തട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസിനെ സംഭവം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു.

 

Post a Comment

Previous Post Next Post