Trending

തോട്ടിൽ സൂക്ഷിച്ച ആറു കുപ്പി മാഹി മദ്യം പിടികൂടി





താമരശ്ശേരി: മദ്യവിൽപ്പന നടക്കുന്നു എന്ന് പോലിസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എസ് ഐ ബാബുരാജിൻ്റെ നേതൃത്വത്തിൽ  പുതുപ്പാടി മലപുറത്ത് നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെ സമീപത്തുകൂടി  ഒഴുകുന്ന കൈതോട്ടിൽ തുണി സഞ്ചിയിൽ സൂക്ഷിച്ച 500 ML വീതമുള്ള 6 കുപ്പി മാഹി മദ്യം പിടികൂടി.

താമരശ്ശേരി പോലിസ് കേസെടുത്തു.

Post a Comment

Previous Post Next Post