Trending

വിട്ടുമുറ്റത്ത് കെട്ടിയിട്ട പോത്തിനെ കാണ്മാനില്ല.

വിട്ടുമുറ്റത്ത് കെട്ടിയിട്ട പോത്തിനെ കാണ്മാനില്ല.

താമരശ്ശേരി: കരിങ്ങമണ്ണ അംഗനവാടിക്ക് സമീപം താമസിക്കുന്ന കുന്നംവള്ളി മുനീർ എന്ന ബാപ്പുവിൻ്റെ ഒരു കിൻ്റലോളം തൂക്കം വരുന്ന പോത്തിനെയാണ് കാണാതായത്.

ഇതു സംബന്ധിച്ച് മുനീർ താമരശ്ശേരി പോലീസിൽ പരാതി നൽകി.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.+91 70347 41080


Post a Comment

Previous Post Next Post