Trending

ഡയലോഗ് മൊബൈൽ ഷോറൂമിൽ മോഷണ ശ്രമം;കാമറ തകർത്തു





താമരശേരി: പ്രമുഖ മൊബൈൽ ഷോറൂം ആയ ഡയലോഗിന്റെ താമരശേരി യിലെ ഷോറൂമിൽ മോഷണ ശ്രമം.

ഇന്ന് പുലർച്ചെ രണ്ടരയോടെ യാണ് കാരാടിയിലെ ഫെഡറൽ ബാങ്കിനു എതിർ വശത്തെ ഷോറൂമിൽ മോഷണ ശ്രമം നടത്തിയത്.

ഷോറൂമിന്റെ  ഗ്ലാസ് ചുമർ തകർക്കാനുളള ശ്രമം പരാജയപ്പെടുകയായിരുന്നു.

കടയുടെപുറക് വശത്ത് നാശ നഷ്ടങ്ങൾ വരുത്തി യിട്ടുണ്ട്.സി.സി.ടിവി കാമറ എറിഞ്ഞു തകർക്കുകയും ചെളി കൊണ്ട് പൊതിയുകയും ചെയ്തു.മാനേജ്മെന്റ് താമരശേരി പൊലിസിൽ പരാതി നൽകി.

Post a Comment

Previous Post Next Post