ഓമശ്ശേരിയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു.
താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
വാഴക്കാട് ചെറുവഴൂർ സ്വദേശി ഷാജി (42) ആണ് മരണപ്പെട്ടത്
Our website uses cookies to improve your experience. Learn more
Ok