ഏറെ തിരക്കേറിയ മിനി ബൈപ്പാസ് ജംഗ്ഷനിലെ നടപ്പാത പോലും കയ്യേറിയാണ് ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ്. ഇതു മൂലം കാൽനടയാത്രക്കാർ തിരക്കേറിയ റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നു. റോഡിൻ്റെ വശങ്ങൾ പൂർണമായും പതിവായി പാർക്കിംഗിനായാണ് ഉപയോഗിക്കുന്നത്.
Our website uses cookies to improve your experience. Learn more
Ok