കോട്ടയം കുമിളി റോഡിൽ മുണ്ടക്കയം വെളിച്ചിയാനിയിൽ കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂയിടിച്ച് അപകടം.
അപകടത്തിൽ ബസ്സ് യാത്രികരായ നിരവധി പേർക്ക് പരിക്കേറ്റു. മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും മുണ്ടക്കയം ഭാഗത്തൂന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എസ്സ് ആർ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്.
