താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റ്, വെഴുപ്പൂർ റോഡ്, ചെക്ക് പോസ്റ്റ്, മിനി ബൈപ്പാസ്, ചുങ്കം തുടങ്ങി ലഹരി സംഘങ്ങൾ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലിൽ ഒന്നും ഇന്നലെ രാത്രി സംഘങ്ങളെ കാണാൻ സാധിച്ചില്ല.
DYFI യുടെ നേതൃത്വത്തിൽ യുവാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നതോടെയാണ് പല ഭാഗങ്ങളിൽ നിന്നും ലഹരി സംഘം ഉൾലിഞ്ഞത്.
എന്ത് വില കൊടുത്തും യുവതലമുറയെ രക്ഷിക്കാൻ രംഗത്ത് ഉണ്ടാവുമെന്ന് DYFI നേതാക്കൾ പരസമായി പ്രഖ്യാപിച്ചിരുന്നു.
ഇന്ന് വൈകുന്നേരം 5 മണിക്ക് താമരശ്ശേരിയിൽ C PI(M) ൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സമരം നടക്കും, ലഹരി സംഘംങ്ങൾക്കക്കതിരെ കുടുക്കിൽ ഉമ്മരം മഹൽ കമ്മറ്റിയും രംഗത്ത് വന്നിട്ടുണ്ട്.
