ഓമശ്ശേരി: ഓമശ്ശേരി മങ്ങാട് വെച്ചു വാഹന അപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.
വാഴക്കാട് വെട്ടത്തൂർ കിളിക്കതടായി ഷാജി (42) ആണ് മരണപ്പെട്ടത്
താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
