Trending

ചുരത്തിൽ വീണ്ടും അപകടം.



താമരശ്ശേരി ചുരം ചിപ്പിലിത്തോട് വീണ്ടും അപകടം.


ലൈൻ ട്രാഫിക് തെറ്റിച്ച് കയറി വന്ന സ്വകാര്യ ബസ്സ് കാറിൻ്റെ പിന്നിലിടിക്കുകയായിരുന്നു. രാവിലെ11 മണിയോടെയായിരുന്നു അപകടം.
മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സോണിക് ബസ്സാണ് കാറിന് പിന്നിൽ ഇടിച്ചത്.ആളപായമില്ല

Post a Comment

Previous Post Next Post