Trending

No title

ഈങ്ങാപ്പുഴയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഇടിച്ച കാര്‍ നിര്‍ത്താതെ പോയി

ഈങ്ങാപ്പുഴ: കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മലോറം സ്വദേശി അല്‍ത്താഫാണ് മരിച്ചത്.
 കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. ഇന്ന് രാത്രി ഒന്‍പത് മണിയോടെയയിരുന്നു അപകടം.

Post a Comment

Previous Post Next Post