Trending

നിര്യാതനായി.





പുതുപ്പടി: ചിപ്പിലിത്തോട് 29മൈൽ മുരിക്കണ കുന്നുമ്മൽ അബ്ദുൽ സലാം (60) നിര്യാതനായി 
ഭാര്യ :ലൈല.
മക്കൾ:യൂസ്റ, സ്വാലിഹ.
മരുമക്കൾ:പി പി നൗഷാദ് (കൈതപ്പൊയിൽ), മുസ്തഫ (കൂരാച്ചുണ്ട്).
സഹോദരങ്ങൾ:ഖാദർ (വയനാട്), അബൂബക്കർ (കുട്ടമ്പൂർ),അബ്ദുള്ള (ചിപ്പിലിത്തോട്), അസൈൻ (ചമൽ), പരേതനായ ബീരാൻ കുട്ടി ഹാജി, പാത്തുമ്മ ഇയ്യാട്, നബീസ (അരീക്കോട്), കദീശക്കുട്ടി (അടിവാരം) മയ്യിത്ത് നമസ്കാരം നാളെ(ചൊവ്വാഴ്ച )രാവിലെ 9.30 അടിവാരം ജുമാ മസ്ജിദിൽ 
 

Post a Comment

Previous Post Next Post