Trending

ലഹരി മാഫിയാ ആക്രമം; സി പി ഐ നേതാക്കൾ പ്രദേശം സന്ദർശിച്ചു.





താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരി മാഫിയകൾ ആക്രമിച്ച മൻസൂറിന്റെ വീട്ടിൽ സിപിഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ അഡ്വ. പി ഗവാസ് സന്ദർശിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സുബീഷ് എ എസ്, സിപിഐ അമ്പലമുക്ക് ബ്രാഞ്ച് സെക്രട്ടറി അഷ്‌കർ അമ്പലമുക്ക് എന്നിവർ കൂടെ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post