Trending

നടപ്പാതയിലെ പാർക്കിംഗ്‌;ബൈക്ക് ഉടമയിൽ നിന്നും പിഴ ഈടാക്കി.




താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിൽ ബസ് ബേയോട് ചേർന്ന് തിരക്കേറിയ ഭാഗത്തെ നടപ്പാതയിൽ ബൈക്ക് നിർത്തി കാൽനടയാത്ര തടസ്സപ്പെടുത്തിയ സംഭവത്തിൽ ബൈക്ക് ഉടമ ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി സ്വദേശി എൻ കെ പ്രശാന്തിൽ നിന്നും താമരശ്ശേരി ട്രാഫിക് പോലീസ് പിഴ ഈടാക്കി.

അനധികൃത പാർക്കിംഗ് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post