മുമ്പും സമാന സംഭവങ്ങളിൽ നാട്ടുകാർ ഇയാളെ പിടികൂടിയിട്ടുണ്ട്. ഐ ടി ആക്ട്, കേരള പൊലീസ് ആക്ട്, ഐപിസി. എന്നിവ പ്രകാരമാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ നിലമ്പൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിപിഒ ഫൈസൽ, വനിതാ സിപിഒ ബിജിത എന്നിരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
