താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ ആക്രമം ന്നടത്തിയ ലഹരി മാഫിയാ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ.
താമരശ്ശേരി കുടുക്കിൽ ഉമ്മരം കയ്യേലിക്കുന്നുമ്മൽ കെ കെ ദീപീഷ് (30), താമരശേരി തച്ചംപൊയിൽ ഇരട്ട കുളങ്ങര പുഷ്പ എന്ന റജീന (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഇതോടെ അറസ്റ്റു ചെയ്തവരുടെ എണ്ണം 4 ആയി
