താമരശ്ശേരി :കോരങ്ങാട് തുവ്വകുന്നമ്മൽ കെ ആർ ബാലകൃഷ്ണൻ (73 ) നിര്യാതനായി.
താമരശ്ശേരി ചുങ്കം കോടതിക്ക് സമീപം ഏറെക്കാലം വ്യാപാരസ്ഥാപനം നടത്തിയിരുന്നു.കെ.ആർ ബീഡി കമ്പനി ഉടമയായിരുന്നു.
ഭാര്യമാർ . മാളു(പരേതാ ).സുഭദ്ര
മക്കൾ.ജിനുചന്ദ്രൻ . വിനോദ് .
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .
നേരത്തെ പുല്ലാഞ്ഞിമേട് താമസിച്ചിരുന്ന ഇദ്ദേഹത്തിൻ്റെ പേരിലാണ് പുല്ലാഞ്ഞിമേട് ബസ് സ്റ്റോപ്പ് (KR ) അറിയപ്പെടുന്നത്. താമരശ്ശേരി ചുങ്കത്തും ബീഡി കമ്പനി പ്രവർത്തിച്ചിരുന്നു.
