കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി-തെയ്യപ്പാറയിൽ നിന്നും കാണാതായ മേക്കോഞ്ഞിയിൽ
പാറേപ്പറമ്പിൽ ഭാസ്കരൻ - (വാസു 48 )
ൻ്റെ മൃതദേഹം കണ്ടെത്തി.കോളനിക്ക് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
കഴിഞ്ഞ ഞായറാഴ്ച മുതലായിരുന്നു ഭാസ്കരനെ കാണാതായത്.
മേക്കോഞ്ഞി ട്രൈബൽ കോളനിയിൽ ആയിരുന്നു ഭാസ്കരൻ കുടുംബസമേതം താമസിച്ചിരുന്നത്.
