Home പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് മൂന്നുപേരെ കാണാതായി byWeb Desk •04 September 0 തൃശൂര്‍ പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് മൂന്നുപേരെ കാണാതായി. റിസര്‍വോയറിലെ ആനവാരിയിലാണ് അപകടം. നാട്ടുകാരായ വിപിന്‍, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു, നാളെ രാവിലെ പുനരാരംഭിക്കും Facebook Twitter