Trending

നിര്യാതനായി





കട്ടിപ്പാറ: ചമൽ വെണ്ടേക്കും ചാലിൽ വി സി ഹംസ (75) നിര്യാതനായി. കന്നുകാലി വ്യാപാരിയായിരുന്നു. 
 
ഭാര്യ: കുഞ്ഞാമിന.
മക്കൾ: ജാഫർ (പയോണ ),
സക്കീർ , സക്കീന, സാജിദ.
മരുമക്കൾ: റസാഖ് ( കുന്നമംഗലം), അബ്ദുസലാം (മലപുറം), നസീറ, ജസീല
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് മലോറം ജുമാ മസ്ജിദ്ൽ

Post a Comment

Previous Post Next Post