Home ചുങ്കം ജംഗ്ഷനിൽ ഇന്നും ഗതാഗതകുരുക്ക് രൂക്ഷം. byWeb Desk •02 September 0 താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്- ബാഗ്ലൂർ - ഊട്ടി റോഡിൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഇന്നും രൂക്ഷമായ ഗതാഗത കുരുക്ക്.വയനാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളുടെ നിര രണ്ടു കിലോമീറ്ററിൽ അധികം ദൂരം പിന്നിട്ടു. Facebook Twitter