Trending

കോഴിക്കോട് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു




കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.

കൊമ്മേരി സ്വദേശി പ്രജീഷാണ് മരിച്ചത്. 23 വയസായിരുന്നു. കാറിന് പിന്നിലിടിച്ച ബൈക്ക് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ എതിരെവന്ന ലോറിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post