Home ചുരത്തിൽ ലോറി അപകടം;ഗതാഗത തടസ്സമില്ല. byWeb Desk •18 September 0 താമരശ്ശേരി ചുരം ഒൻപതാം വളവിൽ ഓവുചാലിൽ ചാടി ലോറി മറിഞ്ഞു, രാത്രി 11 മണിയോടെയായിരുന്നു അപകടം, ആളപായമോ, ഗതാഗത തടസ്സമോ ഇല്ല. Facebook Twitter