കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
byWeb Desk•
0
കൊച്ചി: കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പഞ്ചാബ് സ്വദേശി രജൻ ഒറാങ് ആണ് മരിച്ചത്. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേർ മലയാളികളാണ്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറി ഉണ്ടായത്.