ഈ ഫോട്ടോയിൽ കാണുന്ന നിലമ്പൂർ കരുളായി മൂത്തേടം വടക്കേ കൈ എടത്തിലാൻ പ്രജീഷിൻ്റെ ഭാര്യ
സ്മിത (38) എന്ന യുവതിയെ ഇന്നലെ ഉച്ചക്ക് 12 മണി മുതൽ കാണ്മാനില്ല.
കരുളായി - വടക്കേ കൈയിലുള്ള വീട്ടിൽ നിന്നും കരുളായി - ചെട്ടിയിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക.
പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ
04931260181
9497947312.
