Trending

താമരശ്ശേരിയിൽ വാഹന അപകടം; കാർ ബുള്ളറ്റിൽ ഇടിച്ച് യുവാവിന് പരുക്ക്





താമരശ്ശേരി: താമരശ്ശേരി ടൗണിൽ കാർ ബുള്ളറ്റിൽ ഇടിച്ച് യാത്രക്കാരനായ തച്ചംപൊയിൽ എടക്കുന്നിപൊയിൽ  അബുബക്കർ സിദ്ദീഖ് (32)നാണ് പരുക്കേറ്റത്. ഇയാളെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാത്രി 8.30 ഓടെയായിരുന്നു  അപകടം.

Post a Comment

Previous Post Next Post