Trending

വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു.




കോഴിക്കോട്:തിരുവണ്ണൂർ പൂഴിച്ചിറയിൽ വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണു മരിച്ചു.

  കിണാശ്ശേരി സ്വദേശി ലത്തീഫിൻ്റെ മകൻ അമൽ സിനാൻ (17) ആണ് മരണപ്പെട്ടത്.



 മീഞ്ചന്ത അസിസ്റ്റന്റ് ഫയർ ഓഫീസർ സുനിൽ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി  മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post