Trending

ശശിയുടെ വീട് BJP നേതാക്കൾ സന്ദർശിച്ചു.





അടിവാരം :
അടിവരത്ത് ഇന്നലെ രാത്രി നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് ആക്രമിക്കപ്പെട്ട BJP തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ശശി മാളിക വീടിൻ്റെ വീട് BJP  സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ , കർഷക മോർച്ച താമരശ്ശേരി മണ്ഡലം പ്രസിഡന്റ് കെ സി രാമചന്ദ്രൻ , മണ്ഡലം ഐ ടി സെൽ കൺ വീനർ അഖിലേഷ് മാളശ്ശേരി , തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ബൈജു കല്ലടിക്കുന്ന് എന്നിവർ സന്ദർശിച്ചു .

വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ശശി നൽകിയ പരാതിയിൽ 18 സി പി ഐ (എം) പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

Post a Comment

Previous Post Next Post