Trending

BJP പ്രതിഷേധ പ്രകടനം നടത്തി





പുതുപ്പാടി: അടിവാരത്ത് ഇന്നലെ നടന്ന സംഘർഷത്തോനുബന്ധിച്ച് ബി ജെ പി തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് മാളികയിൽ ശശിയുടെ വീടിനു നേരെ അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ അടിവാരത്ത് പ്രകടനം നടത്തി.
തുടർന്നു നടന്ന പൊതുയോഗത്തിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, ബൈജു തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post