JAS finance വഴി ലോൺ ലഭിക്കുന്നതിനായാണ് കമ്പനിക്ക് 25000 രൂപ അങ്ങോട്ട് കൈമാറിയത്. Google pay വഴിയായിരുന്നു പണം കൈമാറിയത്.
എന്നാൽ ലോണോ, കൈമാറിയ പണമോ ലഭിക്കാതെ വന്നപ്പോഴാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Our website uses cookies to improve your experience. Learn more
Ok