Trending

20 ലിറ്റർ ചാരായം പിടികൂടി





താമരശ്ശേരി: താമരശ്ശേരി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബുവും പാർട്ടിയും ചമൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ പൂവൻമല ഭാഗത്ത് വച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായം കണ്ടെടുത്തു. 

 പാർട്ടിയിൽ സി ഇ ഒ ആയ നൗഷീർ ടി വി ഡ്രൈവർ ഷിതിൻ ഇ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post