Home കാണാതായ 15 കാരിയെ കണ്ണൂരിൽ വെച്ച് കണ്ടെത്തി byWeb Desk •04 September 0 മുക്കം:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും കാണാതായ 15 കാരി ഫൈസമറിയത്തെ കണ്ണൂരിൽ നിന്നും കണ്ടെത്തിയതായി പോലീസ് വീട്ടുകാരെ അറിയിച്ചു.ഇന്ന് 4-9-23 നു രാവിലെ 6മണിമുതൽ മുതലായിരുന്നു കാണാതായത്. Facebook Twitter